കൊച്ചി : കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യയിൽ ഇന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കും. കളമശേരി മെഡിക്കൽ കോളേജിൽ എത്തുന്ന കേസിൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ വിവരങ്ങൾ തേടും. (Kochi woman suicide case)
പ്രതി റമീസിൽ നിന്ന് പെൺകുട്ടിക്ക് മർദ്ദനം ഏറ്റുവെന്നാണ് കുടുംബത്തിൻ്റെ പരാതി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വരുന്നതോടെ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകും. ഇന്ന് കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും.