Kochi Water Metro : കൊച്ചി വിമാനത്താവളത്തിലേക്ക് വാട്ടർ മെട്രോ എത്തുമോ ? : പ്രാരംഭ സാധ്യതാ പഠനം ആരംഭിച്ചു

ഇതിനായി രൂപീകരിച്ച ആഭ്യന്തര ഉന്നതതല കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു.
Kochi Water Metro : കൊച്ചി വിമാനത്താവളത്തിലേക്ക് വാട്ടർ മെട്രോ എത്തുമോ ? : പ്രാരംഭ സാധ്യതാ പഠനം ആരംഭിച്ചു
Published on

കൊച്ചി ; ആലുവയിൽ നിന്ന് സിയാൽ വിമാനത്താവളത്തിലേക്ക് കൊച്ചി വാട്ടർ മെട്രോ സർവ്വീസ് നടത്തുന്നതിനെക്കുറിച്ചുള്ള പ്രാരംഭ സാധ്യതാ പഠനം ആരംഭിച്ചു. (Kochi Water Metro to Airport)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ആണ് പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയത്. ഇതിനായി രൂപീകരിച്ച ആഭ്യന്തര ഉന്നതതല കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു. റിപ്പോട്ട് ഒരു മാസത്തിനുള്ളിൽ തന്നെ സമർപ്പിക്കും.

Related Stories

No stories found.
Times Kerala
timeskerala.com