മികച്ച നേട്ടത്തിൽ കൊച്ചി വാട്ടർ മെട്രോ: യാത്രക്കാരുടെ എണ്ണം 50 ലക്ഷം കടന്നതായി റിപ്പോർട്ട് | Kochi Water Metro

നിലവിൽ വാട്ടർ മെട്രോയുടെ യാത്രക്കാരുടെ എണ്ണം 50 ലക്ഷം കടന്നതായാണ് വിവരം.
Kochi Water Metro
Published on

എറണാകുളം: കൊച്ചി വാട്ടർ മെട്രോ മികച്ച നേട്ടം കൈവരിച്ചതായി റിപ്പോർട്ട്(Kochi Water Metro). നിലവിൽ വാട്ടർ മെട്രോയുടെ യാത്രക്കാരുടെ എണ്ണം 50 ലക്ഷം കടന്നതായാണ് വിവരം.

സർവീസ് തുടങ്ങി വെറും 29 മാസം കൊണ്ടാണ് വാട്ടർ മെട്രോ ഈ നേട്ടം കൈവരിച്ചത്. അതേസമയം, 2023 ഏപ്രിൽ 25 നാണ് കൊച്ചി വാട്ടർ മെട്രോ സർവീസ് ആരംഭിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com