തിരുവനന്തപുരം : പണം നൽകി തങ്ങളെ ഒഴിവാക്കി കൊച്ചി സ്മാർട്ട് സിറ്റി പ്രോജക്ട് ഏറ്റെടുക്കാനുള്ള കേരള സർക്കാരിൻ്റെ നീക്കത്തിനെതിരെ ടീ കോം കേന്ദ്രത്തെ സമീപിച്ചു. (Kochi Smart City project)
ഇവർ കേന്ദ്രസർക്കാരിന് കത്ത് നൽകി. കേരള സർക്കാരുമായുള്ള തർക്കം ഇന്‍റര്‍നാഷണൽ ആര്‍ബിട്രേഷന് വിടണമെന്നാണ് ആവശ്യം.
ടീ കോമിൻ്റെ ആവശ്യം തള്ളണമെന്നാണ് കേരളത്തിൻ്റെ നിലപാട്.