കൊച്ചി : തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഗ്രൗണ്ടിലെ പാർക്കിൽ യുവാവ് അപകടത്തിൽപ്പെട്ട ആകാശ ഊഞ്ഞാൽ സുരക്ഷാ മുൻകരുതൽ ഇല്ലാതെയാണ് പ്രവർത്തിച്ചതെന്ന് കണ്ടെത്തി. (Kochi sky swing accident)
ഇതിൽ വീഴാതെ തടഞ്ഞു നിർത്താനുള്ള ക്രോസ് ബാർ ഉണ്ടായിരുന്നില്ല. വിഷ്ണു പരിക്കേറ്റ് ചികിത്സയിലാണ്. നഗരസഭ അറിയിച്ചത് സുരക്ഷാ വീഴ്ച പരിശോധിക്കുമെന്നാണ്.