കൊച്ചി : ലോറിയിൽ നിന്നും റേഞ്ച് റോവർ ഇറക്കുന്നതിനിടെ ഷോറൂം ജീവനക്കാരൻ മരണപ്പെട്ട സംഭവത്തിൽ അന്വേഷണം നടത്തും. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് എറണാകുളം കളക്ടർക്ക് നിർദേശം നൽകി. (Kochi range rover accident)
നടപടി ഉണ്ടായിരിക്കുന്നത് കാർ ഡീലർമാരുടെ പരാതിയെ തുടർന്നാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.