Honey trap : കൊച്ചി ഹണി ട്രാപ്പ് കേസ് : യുവതി നൽകിയ പരാതിയിൽ ഐ ടി വ്യവസായിക്കെതിരെ കേസ്

കൊച്ചിയിലെ ലിറ്റ്മസ്7 എന്ന സ്ഥാപനത്തിൻ്റെ സി ഇ ഒ വേണു ഗോപാലകൃഷ്ണനെതിരെ കേസെടുത്തത് ഇൻഫോപാർക്ക് പൊലീസാണ്. സ്ഥാപനത്തിലെ മറ്റു 3 പേർക്കെതിരെയും കേസെടുത്തു.
Honey trap : കൊച്ചി ഹണി ട്രാപ്പ് കേസ് : യുവതി നൽകിയ പരാതിയിൽ ഐ ടി വ്യവസായിക്കെതിരെ കേസ്
Published on

കൊച്ചി : വൻ ട്വിസ്റ്റാണ് കൊച്ചി ഹണി ട്രാപ്പ് കേസിൽ ഉണ്ടായിരിക്കുന്നത്. പ്രതിയായ യുവതി നൽകിയ പരാതിയിൽ ഐ ടി വ്യവസായിക്കെതിരെ പോലീസ് കേസ് എടുത്തു. ഇത് സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി എന്നീ വകുപ്പുകൾ ചുമത്തിയാണ്. (Kochi Honey trap case)

കൊച്ചിയിലെ ലിറ്റ്മസ്7 എന്ന സ്ഥാപനത്തിൻ്റെ സി ഇ ഒ വേണു ഗോപാലകൃഷ്ണനെതിരെ കേസെടുത്തത് ഇൻഫോപാർക്ക് പൊലീസാണ്. സ്ഥാപനത്തിലെ മറ്റു 3 പേർക്കെതിരെയും കേസെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com