MLA : 'രാഷ്ട്രീയ ജീവിതം തകർക്കുക എന്നതാണ് ലക്ഷ്യം': KJ ഷൈനിനും തനിക്കും എതിരായ അപവാദ പ്രചാരണത്തിൽ KN ഉണ്ണിക്കൃഷ്ണൻ

ആദ്യഘട്ടത്തിൽ പേരുകൾ ഉന്നയിക്കാത്തതിനാലാണ് പരാതി കൊടുക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയതായി എം എൽ എ അറിയിച്ചു.
MLA : 'രാഷ്ട്രീയ ജീവിതം തകർക്കുക എന്നതാണ് ലക്ഷ്യം': KJ ഷൈനിനും തനിക്കും എതിരായ അപവാദ പ്രചാരണത്തിൽ KN ഉണ്ണിക്കൃഷ്ണൻ
Published on

കൊച്ചി : തനിക്കും കെ ജെ ഷൈനിനുമെതിരായ അപവാദ പ്രചാരണങ്ങളിൽ പ്രതികരിച്ച് വൈപ്പിൻ എം എൽ എ കെ എൻ ഉണ്ണിക്കൃഷ്ണൻ രംഗത്തെത്തി. രാഷ്ട്രീയ ജീവിതം തകർക്കാനുള്ള ശ്രമമാണ് ഇതെന്നാണ് അദ്ദേഹം പറഞ്ഞത്. (KN Unnikrishnan MLA on the allegations)

വ്യാജ പ്രചരണത്തിന് തുടക്കം കുറിച്ചത് കോൺഗ്രസ് പ്രവർത്തകനായ എംബി ഗോപാലകൃഷ്ണന്‍ ആണെന്നും, പിന്നീട ഇത് മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഏറ്റെടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആദ്യഘട്ടത്തിൽ പേരുകൾ ഉന്നയിക്കാത്തതിനാലാണ് പരാതി കൊടുക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയതായി എം എൽ എ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com