തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്ക്ക് എതിരെയുള്ള ആരോപണങ്ങളിൽ പ്രതികരിച്ച് കെ കെ രമ. താൻ അതിജീവിതകൾക്കൊപ്പമാണ് എന്നാണ് എം എൽ എ പറഞ്ഞത്. (KK Rama against Rahul Mamkootathil )
നിയമപോരാട്ടങ്ങൾക്ക് സന്നദ്ധരായി മുന്നോട്ട് വരണമെന്നാണ് പറയാനുള്ളതെന്നും അവർ കൂട്ടിച്ചേർത്തു. സൈബർ ആക്രമണത്തെ അംഗീകരിക്കാൻ സാധിക്കില്ലെന്നും അവർ പറഞ്ഞു.