കണ്ണൂർ : കൂത്തുപറമ്പ് വെടിവയ്പ്പ് ഗൂഢാലോചനയിൽ റവാഡ ചന്ദ്രശേഖറിന് പങ്കില്ല എന്ന് പറഞ്ഞ് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. (KK Ragesh supports Ravada Chandrasekhar )
നിയമനം ചട്ടപ്രകാരം ആണെന്നും, സംസ്ഥാന സർക്കാരിന് പൂർണ അധികാരം ഉപയോഗിച്ച് ഡി ജി പിയെ നിയമിക്കാൻ സാധിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡി ജി പി നിയമനം വിവാദമാക്കേണ്ടതില്ല എന്നും അദ്ദേഹം പറഞ്ഞു.