Kidnapping : ഞെട്ടിക്കുന്ന വാർത്ത! കൊച്ചിയിൽ 5, 6 വയസുള്ള പെൺകുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ശ്രമം: കുരച്ചു കൊണ്ട് ചാടിയ തെരുവ് നായ തുണയായി

കാറിൽ ഉണ്ടായിരുന്നത് ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമുള്ള സംഘമാണ്
Kidnapping : ഞെട്ടിക്കുന്ന വാർത്ത! കൊച്ചിയിൽ 5, 6 വയസുള്ള പെൺകുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ശ്രമം: കുരച്ചു കൊണ്ട് ചാടിയ തെരുവ് നായ തുണയായി
Published on

കൊച്ചി : ഇടപ്പള്ളിയിൽ 5,6 വയസുള്ള പെൺകുട്ടികളെ മിഠായി കാട്ടി തട്ടിക്കൊണ്ട് പോകാൻ ശ്രമം. ട്യൂഷന് പോകാനിറങ്ങിയ കുട്ടികളെയാണ് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. (Kidnapping attempt in Kochi)

കാറിൽ ഉണ്ടായിരുന്നത് ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമുള്ള സംഘമാണ്. ബലം പ്രയോഗിച്ച് കുട്ടികളെ കാറിൽ വലിച്ചുകയറ്റാൻ ശ്രമിച്ചപ്പോൾ ഇവർ ബഹളം വയ്ക്കുകയും, ഇത് കേട്ട് തെരുവ് നായ ഓടിയെത്തി കുരയ്ക്കുകയുമായിരുന്നു.

പിന്നാലെ സംഘം ശ്രമം ഉപേക്ഷിച്ച് മടങ്ങി. പോലീസ് സ്ഥലത്തെ സി സി ടി വി പരിശോധിച്ച് വരുകയാണ്. എളമക്കര പോലീസ് ആണ് അന്വേഷണം നടത്തുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com