തിരുവനന്തപുരം : മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിലെ ഉപകരണം കാണാതായ സംഭവത്തിൽ ഡോക്ടർ ഹാരിസിനെ പിന്തുണച്ച് കെജിഎംസിടിഎ. അദ്ദേഹത്തെ സംരക്ഷിക്കുമെന്നും, അദ്ദേഹത്തിനൊപ്പം നിലകൊള്ളുമെന്നുമാണ് ഇവർ പറഞ്ഞത്. (KGMCTA supports Doctor Harris)
ഇക്കാര്യം അറിയിച്ചത് സംഘടനയുടെ പ്രസിഡൻ്റ് റോസ്‌നാര ബീഗമാണ്. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിന് ഒരു വ്യക്തതയില്ലെന്നും അവർ കൂട്ടിച്ചേർത്തു.