കേരളത്തിലേക്ക് എംഡിഎംഎ കടത്തി കേസിൽ മുഖ്യകണ്ണി അറസ്റ്റിൽ |MDMA case

നൈജീരിയന്‍ സ്വദേശി ഡിയോ ലയണലാണ് ബംഗ്ളൂരില്‍ അറസ്റ്റിലായത്.
arrest
Published on

തിരുവനന്തപുരം : എംഡിഎംഎ കേരളത്തിലേക്ക് കടത്തിയ കേസിലെ മുഖ്യകണ്ണി പിടിയിൽ. നൈജീരിയന്‍ സ്വദേശി ഡിയോ ലയണലാണ് ബംഗ്ളൂരില്‍ അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം 108 ഗ്രാം എംഡിഎംഎയുമായി സിൽവസ്റ്റർ എന്നയാൾ തലസ്ഥാനത്ത് പിടിയിലായിരുന്നു. ഇയാൾക്ക് ലഹരിവിറ്റത് ഡിയോ ലയണൽ ആയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ലക്ഷകണക്കിന് രൂപയാണ് ഒരു ദിവസം തന്നെ ഇയാളുടെ അക്കൌണ്ടിലേക്ക് എത്തുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com