തിരുവനന്തപുരം : നാളെ കേരള സർവ്വകലാശാലയിൽ അടിയന്തര സിൻഡിക്കേറ്റ് യോഗം ചേരും. നാളെ രാവിലെ 11.30നാണ് യോഗം നടക്കുന്നത്. (Kerala University Syndicate meeting tomorrow)
16 ഇടത് അംഗങ്ങൾ ഇത് സംബന്ധിച്ച് ഒപ്പിട്ട കത്ത് നൽകിയിരുന്നു. രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്ത നടപടി സിൻഡിക്കേറ്റ് യോഗം പുനഃപരിശോധിച്ചേക്കും.
ഇന്ന് കേരള സർവ്വകലാശാലയിൽ ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ പ്രതിഷേധിച്ചിരുന്നു.