SFI : 'ഒരു ഭ്രാന്താലയത്തിൽ ആണോ നമ്മൾ ജീവിക്കുന്നത് ?': SFI സമരത്തെ വിമർശിച്ച് കാതോലിക്ക ബാവ

അവിടെ സമരമെന്ന പേരിൽ കണ്ടത് കോപ്രായങ്ങൾ ആണെന്നും, ആൺ-പെൺ വ്യത്യാസമില്ലാതെ വിദ്യാർഥികൾ കാണിച്ചത് കണ്ട് ദുഃഖിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
SFI : 'ഒരു ഭ്രാന്താലയത്തിൽ ആണോ നമ്മൾ ജീവിക്കുന്നത് ?': SFI സമരത്തെ വിമർശിച്ച് കാതോലിക്ക ബാവ
Published on

തിരുവനന്തപുരം : കേരള സർവ്വകലാശാലയിലെ എസ് റഫിയുടെ സമരത്തെ വിമർശിച്ച് ഓർത്തഡോക്സ് സഭ അധ്യക്ഷൻ മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. (Kerala University SFI protest )

അവിടെ സമരമെന്ന പേരിൽ കണ്ടത് കോപ്രായങ്ങൾ ആണെന്നും, ആൺ-പെൺ വ്യത്യാസമില്ലാതെ വിദ്യാർഥികൾ കാണിച്ചത് കണ്ട് ദുഃഖിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വാമി വിവേകാനന്ദൻ പറഞ്ഞതാണ് അത് കണ്ടപ്പോൾ ഓർമ്മ വന്നതെന്നും, ഒരു ഭ്രാന്താലയത്തിലാണോ നമ്മൾ ജീവിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com