Kerala University : 'ഗവർണറുടെ വാക്കും പ്രവൃത്തിയും രണ്ടാണ്': മന്ത്രി ആർ ബിന്ദു

നേരിട്ട് കണ്ടപ്പോൾ അദ്ദേഹം രമ്യമായാണ് സംസാരിച്ചതെന്നും എന്നാൽ, പുറത്തിറങ്ങിയപ്പോൾ വിരുദ്ധമായി പ്രവർത്തിച്ചെന്നും മന്ത്രി തുറന്നടിച്ചു
Kerala University controversy
Published on

തിരുവനന്തപുരം : കേരള സർവകലാശാലയിലെ പോരിൽ ഗവർണറെ വിമർശിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഗവർണർ രാജേന്ദ്ര ആർലേക്കറുടെ വാക്കും പ്രവൃത്തിയും രണ്ടാണെന്ന് അവർ കുറ്റപ്പെടുത്തി. (Kerala University controversy )

നേരിട്ട് കണ്ടപ്പോൾ അദ്ദേഹം രമ്യമായാണ് സംസാരിച്ചതെന്നും എന്നാൽ, പുറത്തിറങ്ങിയപ്പോൾ വിരുദ്ധമായി പ്രവർത്തിച്ചെന്നും മന്ത്രി തുറന്നടിച്ചു. നേരിട്ട് കണ്ടപ്പോൾ സർക്കാരിൻ്റെ ഉത്തരവാദിത്തങ്ങളും അദ്ദേഹം അംഗീകരിച്ചതാണെന്ന് മന്ത്രി വെളിപ്പെടുത്തി.

Related Stories

No stories found.
Times Kerala
timeskerala.com