School timing : 'വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ ആലോചനയോടെ വേണം': സ്‌കൂൾ സമയ മാറ്റത്തിൽ കാന്തപുരം അബൂബക്കർ മുസ്ലിയാർ

കൃത്യമായ പഠനത്തിൻ്റെയും വിലയിരുത്തലിൻ്റെയും അടിസ്ഥാനത്തിൽ ആകണം മാറ്റങ്ങളെന്നും, വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും ആശങ്കകൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
School timing : 'വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ ആലോചനയോടെ വേണം': സ്‌കൂൾ സമയ മാറ്റത്തിൽ കാന്തപുരം അബൂബക്കർ മുസ്ലിയാർ
Published on

കോഴിക്കോട് : സംസ്ഥാന സർക്കാരിനെതിരെ സ്‌കൂൾ സമയമാറ്റത്തിൽ വിമർശനമുന്നയിച്ച് കാന്തപുരം അബൂബക്കർ മുസ്ലിയാരും രംഗത്തെത്തി. വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ ആലോചനയോടെ വേണമെന്നാണ് അദ്ദേഹം ഓർമ്മിപ്പിച്ചത്. (Kerala school timing change)

കൃത്യമായ പഠനത്തിൻ്റെയും വിലയിരുത്തലിൻ്റെയും അടിസ്ഥാനത്തിൽ ആകണം മാറ്റങ്ങളെന്നും, വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും ആശങ്കകൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാന്തപുരത്തിൻ്റെ പ്രതികരണം കേരള മുസ്‌ലിം ജമാഅത്തിൻ്റെ മലപ്പുറം നേതൃക്യാമ്പിലാണ്.

Related Stories

No stories found.
Times Kerala
timeskerala.com