സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത: ഒരിടത്തും മഴമുന്നറിയിപ്പില്ല | Kerala rain alert updates

ഇന്ന് കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (31/12/2024) മത്സ്യബന്ധനത്തിന് തടസമില്ല
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത: ഒരിടത്തും മഴമുന്നറിയിപ്പില്ല | Kerala rain alert updates
Published on

തിരുവനന്തപുരം : കേരളത്തിൽ ഒരു ജില്ലയിലും ഇന്ന് തീവ്ര, അതിതീവ്ര മഴമുന്നറിയിപ്പില്ല.(Kerala rain alert updates )

അതേസമയം, വരും മണിക്കൂറുകളിൽ സംസ്ഥാനത്തെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്ന് കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (31/12/2024) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com