മഴ കളം വിട്ടോ ?: 5 ദിവസം ഒരിടത്തും മഴമുന്നറിയിപ്പില്ല | Kerala Rain Alert Updates

ശബരിമലയിൽ ഇന്ന് പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും
മഴ കളം വിട്ടോ ?: 5 ദിവസം ഒരിടത്തും മഴമുന്നറിയിപ്പില്ല | Kerala Rain Alert Updates
Published on

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ മഴ തീർത്തും ദുർബ്ബലമായി. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ റിപ്പോർട്ടനുസരിച്ച് അടുത്ത 5 ദിവസം ഒരിടത്തും പ്രത്യേക മഴമുന്നറിയിപ്പില്ല.(Kerala Rain Alert Updates )

ഇന്ന് ഒരു ജില്ലയിലും തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. അതേസമയം, ശബരിമലയിൽ ഇന്ന് പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും.

ഇന്ന് കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com