തിരുവനന്തപുരം : തെക്കൻ ചൈന കടലിൽ ചുഴലിക്കാറ്റ് ഭീഷണി നിലനിൽക്കുന്നു. ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴിയും അറബിക്കടലിൽ കാലാവർഷക്കാറ്റും ശക്തി പ്രാപിക്കുകയാണ്. (Kerala rain alert)
വരും ദിവസങ്ങളിൽ കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര തീരങ്ങളിൽ ശക്തമായ മഴ ലഭിക്കും. കാറ്റും ഇടിയും മിന്നലും ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.