Police : പോലീസിൻ്റെ മോശം പെരുമാറ്റം ചിത്രീകരിക്കാൻ ശ്രമിച്ചു, അടിയിൽ ചെവിയിൽ നിന്നും ചോര വന്നു : കോഴിക്കോടും പോലീസിൻ്റെ മൂന്നാംമുറ ?: സഹോദരങ്ങളെ മർദ്ദിച്ചതായി പരാതി

പന്നിയങ്കര പോലീസിനെതിരെ മുസ്തഫ കോഴിക്കോട് സിറ്റി കമ്മീഷണർക്ക് പരാതി നൽകി. എന്നാൽ, ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുക മാത്രമാണുണ്ടായത്.
Police : പോലീസിൻ്റെ മോശം പെരുമാറ്റം ചിത്രീകരിക്കാൻ ശ്രമിച്ചു, അടിയിൽ ചെവിയിൽ നിന്നും ചോര വന്നു : കോഴിക്കോടും പോലീസിൻ്റെ മൂന്നാംമുറ ?: സഹോദരങ്ങളെ മർദ്ദിച്ചതായി പരാതി
Published on

കോഴിക്കോട് : പോലീസിനെതിരെ കോഴിക്കോടും മൂന്നാംമുറ ആരോപണം. പന്നിയങ്കരയിലാണ് സംഭവം. സ്റ്റേഷനിൽ എത്തിയ വേങ്ങേരി സ്വദേശി മുഹമ്മദ് മുസ്തഫയെയും സഹോദരനെയും പോലീസ് മർദിച്ചുവെന്നാണ് പരാതി. (Kerala police brutality in Kozhikode)

മോശം പെരുമാറ്റം ചിത്രീകരിക്കാൻ ശ്രമിച്ചപ്പോൾ ആണ് മുസ്തഫയെ സ്റ്റേഷനിൽ കയറ്റി മർദിച്ചത്. മർദ്ദനത്തിൽ ഇയാളുടെ ചെവിയിൽ നിന്നും രക്തം വന്നുവെന്നും പരാതിയിൽ പറയുന്നു.

സംഭവം നടന്നത് കഴിഞ്ഞ വർഷം ഒക്ടോബറിൽ ആയിരുന്നു. പന്നിയങ്കര പോലീസിനെതിരെ മുസ്തഫ കോഴിക്കോട് സിറ്റി കമ്മീഷണർക്ക് പരാതി നൽകി. എന്നാൽ, ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുക മാത്രമാണുണ്ടായത്.

Related Stories

No stories found.
Times Kerala
timeskerala.com