Nuns : 'ഇപ്പോഴാണ് സമാധാനം ആയത്': പൊട്ടിക്കരഞ്ഞ് സിസ്റ്റർ പ്രീതി മേരിയുടെ കുടുംബം

കഴിഞ്ഞ 9 ദിവസമായി കേസിൻ്റെ പിറകെ ആയിരുന്നുവെന്നും, ഒപ്പമുണ്ടായിരുന്ന എല്ലാ ഭരണാധികാരികൾക്കും സഭാനേതാക്കൾക്കും എംഎൽഎയ്ക്കും നന്ദി പറയുന്നുവെന്നും കുടുംബം പ്രതികരിച്ചു.
Nuns : 'ഇപ്പോഴാണ് സമാധാനം ആയത്': പൊട്ടിക്കരഞ്ഞ് സിസ്റ്റർ പ്രീതി മേരിയുടെ കുടുംബം
Published on

തിരുവനന്തപുരം : മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്ത കന്യാസ്ത്രീയ്ക്ക് ജാമ്യം ലഭിച്ച സംഭവത്തിൽ പ്രതികരിച്ച് സിസ്റ്റർ പ്രീതി മേരിയുടെ കുടുംബം. ഇപ്പോഴാണ് സമാധാനം ആയതെന്നാണ് അവർ പറഞ്ഞത്. (Kerala Nuns get bail)

എല്ലാവർക്കും നന്ദിയുണ്ടെന്നും കുടുംബം കൂട്ടിച്ചേർത്തു. കഴിഞ്ഞ 9 ദിവസമായി കേസിൻ്റെ പിറകെ ആയിരുന്നുവെന്നും, ഒപ്പമുണ്ടായിരുന്ന എല്ലാ ഭരണാധികാരികൾക്കും സഭാനേതാക്കൾക്കും എംഎൽഎയ്ക്കും നന്ദി പറയുന്നുവെന്നും കുടുംബം പ്രതികരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com