Nuns : കന്യാസ്ത്രീകളുടെ അറസ്റ്റ് : രാജീവ് ചന്ദ്രശേഖർ ഛത്തീസ്ഗഡിലേക്ക്, ജയിലിൽ എത്തി കന്യാസ്ത്രീകളെ കാണും

ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെയും കാണുമെന്നാണ് സൂചന.
Kerala Nuns arrested in Chhattisgarh
Published on

തിരുവനന്തപുരം : ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഛത്തീസ്ഗഡിലേക്ക്. മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് അറസ്റ്റുചെയ്ത മലയാളി കന്യാസ്ത്രീകളെ ദുർഗിലെ ജയിലിൽ എത്തി അദ്ദേഹം സന്ദർശിക്കുമെന്നാണ് വിവരം. (Kerala Nuns arrested in Chhattisgarh)

ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെയും കാണുമെന്നാണ് സൂചന. അതേസമയം, കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ എൻ ഐ എ കോടതി ഇന്ന് വിധി പറയും.

Related Stories

No stories found.
Times Kerala
timeskerala.com