Nuns : കന്യാസ്ത്രീകളുടെ അറസ്റ്റ് : രാജീവ് ചന്ദ്രശേഖറിനെ ഡൽഹിയിലേക്ക് വിളിപ്പിച്ച് അമിത് ഷാ, മോചനം സംബന്ധിച്ച് പ്രധാനമന്ത്രിയിൽ നിന്നും ഉറപ്പ് ലഭിച്ചെന്ന് BJP സംസ്ഥാന അധ്യക്ഷൻ

എത്രയും പെട്ടെന്ന് ഏതാണ് നിർദേശം ഉള്ളതിനാൽ അദ്ദേഹം ഇന്നുച്ചയ്ക്ക് ഡൽഹിയിലേക്ക് പുറപ്പെടും.
Nuns : കന്യാസ്ത്രീകളുടെ അറസ്റ്റ് : രാജീവ് ചന്ദ്രശേഖറിനെ ഡൽഹിയിലേക്ക് വിളിപ്പിച്ച് അമിത് ഷാ, മോചനം സംബന്ധിച്ച് പ്രധാനമന്ത്രിയിൽ നിന്നും ഉറപ്പ് ലഭിച്ചെന്ന് BJP സംസ്ഥാന അധ്യക്ഷൻ
Updated on

തിരുവനന്തപുരം : മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്ത് ജാമ്യം നിഷേധിച്ച സംഭവത്തിൽ മോചനം ഉടനുണ്ടാകുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. (Kerala Nuns arrested in Chhattisgarh)

ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയിൽ നിന്നും ഉറപ്പ് ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിൽ രാഷ്ട്രീയമില്ലെന്നും മാർ ആൻഡ്രൂസ് താഴത്തിലുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം അദ്ദേഹം പ്രതികരിച്ചു.

അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജീവ് ചന്ദ്രശേഖറിനെ ഡൽഹിയിലേക്ക് വിളിപ്പിച്ചു. എത്രയും പെട്ടെന്ന് ഏതാണ് നിർദേശം ഉള്ളതിനാൽ അദ്ദേഹം ഇന്നുച്ചയ്ക്ക് ഡൽഹിയിലേക്ക് പുറപ്പെടും.

Related Stories

No stories found.
Times Kerala
timeskerala.com