
തിരുവനന്തപുരം : കോൺഗ്രസും ഇടതുപക്ഷവും കന്യാസ്ത്രീകളുടെ അറസ്റ്റിനെതിരെ നടത്തുന്നത് വെറും നാടകവും അവസരവാദ രാഷ്ട്രീയവും ആണെന്ന് പറഞ്ഞ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. (Kerala Nuns arrested in Chhattisgarh)
അത് ജനങ്ങളെ സഹായിക്കാൻ ഉദ്ദേശിച്ചുള്ളതല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അനാവശ്യമായ ഇത്തരം നടപടികൾ രംഗത്തെ കൂടുതൽ വഷളാക്കാൻ മാത്രമാണ് ഉപകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.