Police : നിരപരാധിയായ വയോധികയെ കോടതി കയറ്റി : പോലീസിനെതിരെ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ

ഉത്തരവുണ്ടായിരിക്കുന്നത് കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ്.
Police : നിരപരാധിയായ വയോധികയെ കോടതി കയറ്റി : പോലീസിനെതിരെ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ
Updated on

പാലക്കാട് : നിരപരാധിയായ വയോധികയെ ജാമ്യത്തിലിറങ്ങിയ പ്രതിയെന്ന് തെറ്റിദ്ധരിച്ച് കോടതി കയറ്റിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ. (Kerala Human Rights Commission orders action against police)

ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് ഇത് സംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്. ഉത്തരവുണ്ടായിരിക്കുന്നത് കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ്. എം ഭാരതിക്കാണ് ദുരനുഭവം ഉണ്ടായത്.

Related Stories

No stories found.
Times Kerala
timeskerala.com