
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കെ പുതിയ ജനകീയ പദ്ധതിയുമായി സംസ്ഥാന സർക്കാർ. ജനങ്ങൾക്ക് പരാതിയും അഭിപ്രായങ്ങളും നേരിട്ട് മുഖ്യമന്ത്രിയെ അറിയിക്കാൻ അവസരം ഒരുക്കുകയാണ് ഇവർ. (Kerala Govt with new scheme)
ഇതിനായി പുതിയ സംവിധാനം കൊണ്ടുവരും. ഇത് സംബന്ധിച്ച് നാളത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുക്കും.
വകുപ്പ് സെക്രട്ടറിമാരോട് നിർദേശങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടു. ഇന്ന് 5 മണിക്ക് മുൻപായി ഇവ സമർപ്പിക്കണമെന്നാണ് നിർദേശം.