ADGP : മുൻ DGP നൽകിയ 2 അന്വേഷണ റിപ്പോർട്ടുകൾ തിരികെ അയച്ചു: MR അജിത് കുമാറിനായി സർക്കാരിൻ്റെ അസാധാരണ നടപടി

അജിത് കുമാറിനെതിരെയുള്ള പൂരം റിപ്പോർട്ട്, പി.വിജയൻ നൽകിയ പരാതിയിൻ മേലുള്ള ശുപാർശ എന്നിവയാണ് തിരികെ അയച്ചത്. റവാഡ കേന്ദ്രശേഖറിനോട് പരിശോധിച്ച് പുതിയ അഭിപ്രായം രേഖപ്പെടുത്തണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
Kerala Govt supports ADGP MR Ajith Kumar
Published on

തിരുവനന്തപുരം : സംസ്ഥാന സർക്കാർ വീണ്ടും എ ഡി ജി പി എം ആർ അജിത് കുമാറിനായി അസാധാരണ നടപടി സ്വീകരിച്ചിരിക്കുകയാണ്. മുൻ ഡി ജി പി നൽകിയ അന്വേഷണ റിപ്പോർട്ടുകൾ തിരികെ അയച്ചു. (Kerala Govt supports ADGP MR Ajith Kumar)

ഷെയ്ഖ് ദർവേഷ് സാഹേബ് നൽകിയ റിപ്പോർട്ടുകളാണ് മടക്കി അയച്ചത്. റവാഡ കേന്ദ്രശേഖറിനോട് പരിശോധിച്ച് പുതിയ അഭിപ്രായം രേഖപ്പെടുത്തണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

വീണ്ടും അഭിപ്രായം തേടുന്നത് സീനിയറായ ഡി ജി പി നൽകിയ റിപ്പോർട്ടിന്മേലാണ്. അജിത് കുമാറിനെതിരെയുള്ള പൂരം റിപ്പോർട്ട്, പി.വിജയൻ നൽകിയ പരാതിയിൻ മേലുള്ള ശുപാർശ എന്നിവയാണ് തിരികെ അയച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com