HC : ബി അശോകിൻ്റെ സ്ഥാനമാറ്റം: സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

ട്രൈബ്യൂണലിൻ്റെ ഇടപെടൽ അധികാര പരിധി മറികടന്നുള്ളതാണ് എന്നാണ് സർക്കാരിൻ്റെ വാദം
Kerala Govt in HC regarding B Ashok's post
Published on

കൊച്ചി : കൃഷി വകുപ്പിൻ്റെ പ്രിൻസിപ്പൽ സെക്രട്ടറിയായ ബി അശോകിൻ്റെ സ്ഥാനമാറ്റം സംബന്ധിച്ച് സർക്കാർ ഹൈക്കോടതിയിൽ. ഉത്തരവ് സ്റ്റേ ചെയ്ത കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൻ്റെ ഇടക്കാല ഉത്തരവിനെതിരെയാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്. (Kerala Govt in HC regarding B Ashok's post )

ട്രൈബ്യൂണലിൻ്റെ ഇടപെടൽ അധികാര പരിധി മറികടന്നുള്ളതാണ് എന്നാണ് സർക്കാരിൻ്റെ വാദം. ബി അശോകും സർക്കാരും തമ്മിൽ പരസ്യമായ പോരാണ് നടക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com