Yogesh Gupta : '5 ദിവസത്തിനുള്ളിൽ യോഗേഷ് ഗുപ്തയ്ക്ക് വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകിയിരിക്കണം': സർക്കാരിന് തിരിച്ചടിയായി ട്രൈബ്യൂണൽ ഉത്തരവ്

സി എ ടി നിർദേശം സർട്ടിഫിക്കറ്റ് നൽകേണ്ടത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് എന്നാണ്.
Yogesh Gupta : '5 ദിവസത്തിനുള്ളിൽ യോഗേഷ് ഗുപ്തയ്ക്ക് വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകിയിരിക്കണം': സർക്കാരിന് തിരിച്ചടിയായി ട്രൈബ്യൂണൽ ഉത്തരവ്
Published on

കൊച്ചി : യോഗേഷ് ഗുപ്തയുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. അദ്ദേഹത്തിന് വിജിലൻസ് ക്ലിയറൻസ് നൽകാതെ വൈകിപ്പിക്കുന്ന നടപടിയിൽ ആണ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൻ്റെ നിർദേശം. (Kerala Govt gets tight slap on Yogesh Gupta issue)

വരുന്ന 5 പ്രവൃത്തി ദിവസത്തിനുള്ളിൽ യോഗേഷ് ഗുപ്തയ്ക്ക് സർട്ടിഫിക്കറ്റ് നൽകണം എന്നാണ് ഉത്തരവ്. സി എ ടി നിർദേശം സർട്ടിഫിക്കറ്റ് നൽകേണ്ടത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് എന്നാണ്.

അടുത്തിടെയാണ് ഗുപ്‌തയെ ഫയർഫോഴ്സിൽ നിന്ന് മാറ്റി റോഡ് സേഫ്റ്റി കമ്മീഷണറായി നിയമനം നൽകിയത്.

Related Stories

No stories found.
Times Kerala
timeskerala.com