Governor : രാജ്ഭവനിലെ അറ്റ് ഹോം വിരുന്ന് ബഹിഷ്‌കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും : അതൃപ്തിയോടെ ഗവർണർ, പോര് കടുക്കുന്നു

ഗവർണർ പല വിഷയത്തിലും കടുംപിടിത്തം തുടരുന്ന ഈ സാഹചര്യത്തിൽ ചടങ്ങിന് പ്രസക്തിയില്ല എന്നാണ് സർക്കാർ നിലപാട്.
Kerala Govt and Governor clash
Published on

തിരുവനന്തപുരം : ഇന്ത്യയുടെ 79ആം സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ രാജ്ഭവനിൽ നടത്തിയ അറ്റ് ഹോം വിരുന്ന് ബഹിഷ്‌കരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. ഈ നിലപാടിൽ ഗവർണർക്കും രാജ്ഭവനും കടുത്ത അതൃപ്തിയാണ് ഉള്ളത്. (Kerala Govt and Governor clash)

ഗവർണർ പല വിഷയത്തിലും കടുംപിടിത്തം തുടരുന്ന ഈ സാഹചര്യത്തിൽ ചടങ്ങിന് പ്രസക്തിയില്ല എന്നാണ് സർക്കാർ നിലപാട്.

ഇരുവിഭാഗവും അനുനയത്തിൻ്റെ അടുത്ത് പോലും എത്തിയിട്ടില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. വളരെ ആശങ്കയോടെയാണ് കേരളം ഇതിനെ കാണുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com