തിരുവനന്തപുരം : സാങ്കേതിക സർവ്വകലാശാലകളിലേക്കുള്ള സ്ഥിരം വി സി നിയമനം സംബന്ധിച്ച സെർച്ച് കമ്മിറ്റി രൂപീകരണത്തിനായി പേരുകൾ നൽകാൻ ഗവർണർ രാജേന്ദ്ര ആർലേക്കർ സമയം നീട്ടി ചോദിക്കും. (Kerala Govt and Governor clash)
ഐ ഐ ടി വിദഗ്ധർ ഉൾപ്പെടെ 20 പേരുകൾ ഷോർട്ട് ലിസ്റ്റ് ചെയ്തു. ഇവരുടെ അനുവാദം വാങ്ങിയതിന് ശേഷം അതിമപട്ടിക സമർപ്പിക്കും. തിങ്കളാഴ്ച്ച അന്തിമ പട്ടിക സമർപ്പിക്കുമെന്ന് സുപ്രീംകോടതിയെ അറിയിക്കും.