PC George : പി സി ജോർജിൻ്റെ ജാമ്യം റദ്ദാക്കണം: സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു

പി സി ജോർജിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത് പാലാരിവട്ടം പൊലീസാണ്
Kerala Govt against PC George
Published on

കൊച്ചി : ബി ജെ പി നേതാവായ പി സി ജോർജിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ. ഹൈക്കോടതിയിലാണ് സർക്കാർ അപേക്ഷ സമർപ്പിച്ചത്. (Kerala Govt against PC George)

പി സി ജോർജിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത് പാലാരിവട്ടം പൊലീസാണ്. ഈ കേസിൽ അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com