Gold price : ഇടിവിൽ തന്നെ തുടർന്ന് സ്വർണ്ണവില: ആഭരണം വാങ്ങാൻ പറ്റിയ സമയം

രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്
Kerala gold price today
Published on

കൊച്ചി : കേരളത്തിലെ സ്വർണവിലയിൽ ഇന്ന് ഉയർച്ച താഴ്ചകൾ രേഖപ്പെടുത്തിയിട്ടില്ല. ഇന്ന് പവന് 72,560 രൂപ എന്ന നിലയിലും, ഗ്രാമിന് 9070 രൂപ എന്ന നിലയിലും തന്നെയാണ് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala gold price today)

രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

Related Stories

No stories found.
Times Kerala
timeskerala.com