കോട്ടയം : കേരള കോൺഗ്രസ് എം, എൽ ഡി എഫ് വിടില്ലെന്ന് സൂചന. തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടും. (Kerala Congress M will not leave LDF)
ഇന്ന് കോട്ടയത്ത് ചേരുന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഇക്കാര്യം ചർച്ചയാകും. ഓരോ ജില്ലയിലെയും സീറ്റുകളുടെ പട്ടിക തയ്യാറാക്കും. മലയോര മേഖകളിൽ കൂടുതൽ വാർഡുകൾ ആവശ്യപ്പെടും.