കോട്ടയം : മുന്നണി മാറ്റത്തെക്കുറിച്ച് ചർച്ചകൾ ഉണ്ടായിട്ടില്ല എന്ന് പറഞ്ഞ് കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി. (Kerala Congress (M) denies alliance change discussions )
പാർട്ടി കൃത്യമായ നിലപാട് എടുത്തിട്ടുണ്ടെന്നും, ഇക്കാര്യത്തെ പറ്റി ചർച്ച നടത്തിയിട്ടേ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽ ഡി എഫിൽ ഹാപ്പിയാണെന്നാണ് ജോസ് കെ മാണി വ്യക്തമാക്കിയത്.