കോട്ടയം : കേരള കോൺഗ്രസ് നേതാവായ പ്രിൻസ് ലൂക്കോസ് അന്തരിച്ചു. 51 വയസായിരുന്നു അദ്ദേഹത്തിന്. മരണകാരണം ഹൃദയാഘതമാണ്. (Kerala Congress leader Prince Lucas passes away)
കോട്ടയം പെരുമ്പായിക്കോട് സ്വദേശിയായ അദ്ദേഹം, കുടുംബസമേതം വേളാങ്കണ്ണിയിൽ പോയി മടങ്ങുന്ന അവസരത്തിൽ ട്രെയിനിൽ വച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
ഉടൻ തന്നെ തെങ്കാശിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.