Wild animals : മനുഷ്യ ജീവനും സ്വത്തിനും ഭീഷണി ആകുന്ന വന്യജീവികളെ കൊല്ലാൻ കേന്ദ്രത്തോട് അനുമതി തേടും: സംസ്ഥാന മന്ത്രിസഭ യോഗത്തിൽ തീരുമാനം

ഇക്കാര്യത്തിൽ ആവശ്യമായ നിയമനിർമ്മാണത്തിനുള്ള നിർദേശം സമർപ്പിക്കാൻ വനംവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Wild animals : മനുഷ്യ ജീവനും സ്വത്തിനും ഭീഷണി ആകുന്ന വന്യജീവികളെ കൊല്ലാൻ കേന്ദ്രത്തോട് അനുമതി തേടും: സംസ്ഥാന മന്ത്രിസഭ യോഗത്തിൽ തീരുമാനം
Published on

തിരുവനന്തപുരം : കേരളത്തിൽ മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാൻ കേന്ദ്രത്തോട് അനുമതി തേടുമെന്ന് സംസ്ഥാന സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. (Kerala Cabinet to seek permission from Union Government to kill wild animals which raises threat to Humans )

കാട്ടുപന്നികൾ കൂടാതെയുള്ള മറ്റു വന്യജീവികളെയും കൊല്ലാനുള്ള അനുമതിയാണ് തേടുന്നത്. ഇക്കാര്യത്തിൽ ആവശ്യമായ നിയമനിർമ്മാണത്തിനുള്ള നിർദേശം സമർപ്പിക്കാൻ വനംവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com