Cabinet : 'അംഗങ്ങൾ ആവശ്യപ്പെട്ടാൽ 7 ദിവസത്തിനകം യോഗം ചേരണം': സർവ്വകലാശാല ചട്ടങ്ങളിൽ ഭേദഗതിയുമായി മന്ത്രിസഭാ യോഗം

ഈ നീക്കം രാജ്ഭവനുമായി അടുത്ത ബന്ധമുള്ള വി സിമാർ സിൻഡിക്കേറ്റ് യോഗം വിളിക്കാനിരിക്കുന്നതിനിടയിലാണ്.
Cabinet : 'അംഗങ്ങൾ ആവശ്യപ്പെട്ടാൽ 7 ദിവസത്തിനകം യോഗം ചേരണം': സർവ്വകലാശാല ചട്ടങ്ങളിൽ ഭേദഗതിയുമായി മന്ത്രിസഭാ യോഗം
Published on

തിരുവനന്തപുരം : സർവ്വകലാശാല ചട്ടങ്ങളിൽ നിർണായക ഭേദഗതിയുമായി മന്ത്രിസഭാ യോഗം. സിൻഡിക്കേറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടാൽ 7 ദിവസത്തിനുള്ളിൽ യോഗം ചേരണമെന്നാണ് തീരുമാനം. (Kerala cabinet makes changes in University laws)

നിലവിലെ നിയമം സർവ്വകലാശാല ചട്ടങ്ങൾ പ്രകാരം യോഗം വിളിച്ചു ചേർത്താൽ മതിയെന്നാണ്. ഇതിലാണ് ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. ഈ നീക്കം രാജ്ഭവനുമായി അടുത്ത ബന്ധമുള്ള വി സിമാർ സിൻഡിക്കേറ്റ് യോഗം വിളിക്കാനിരിക്കുന്നതിനിടയിലാണ്.

കേരളത്തിലെ സർവ്വകലാശാലകളിൽ വിസിമാരും സിന്‍ഡിക്കേറ്റ് അംഗങ്ങളും തമ്മിലുള്ള പോര് രൂക്ഷമാണ്.

Related Stories

No stories found.
Times Kerala
timeskerala.com