വയനാട്: വയനാട് മുണ്ടകൈ ദുരന്തബാധിതരുടെ വായ്പകൾ പൂർണമായി എഴുതിത്തള്ളി കേരള ബാങ്ക്. 3.86 കോടി രൂപയുടെ വാഴ്പയാണ് ബാങ്ക് എഴുതി തള്ളിയത്.