Kerala Assembly : ശസ്ത്രക്രിയക്കിടെ രോഗിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം : ഡോക്ടറിന് കടുത്ത വീഴ്ച്ചയെന്ന് ആരോഗ്യമന്ത്രി നിയമസഭയിൽ, കടുത്ത നടപടി ഉണ്ടാകുമെന്ന് അറിയിച്ചു

വിഷയം സബ്മിഷനായി ചൂണ്ടിക്കാട്ടിയത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആണ്. നഷ്ടപരിഹാരത്തിന് അനുകൂല നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Kerala Assembly : ശസ്ത്രക്രിയക്കിടെ രോഗിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം : ഡോക്ടറിന് കടുത്ത വീഴ്ച്ചയെന്ന് ആരോഗ്യമന്ത്രി നിയമസഭയിൽ, കടുത്ത നടപടി ഉണ്ടാകുമെന്ന് അറിയിച്ചു
Published on

തിരുവനന്തപുരം : ആരോഗ്യമന്ത്രി വീണ ജോർജ് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവ് സമ്മതിച്ചു. ഗുരുതരമായ വീഴ്ച്ചയാണ് ഡോക്ടറുടെ ഭാഗത്ത് നിന്നുണ്ടായതെന്നും, റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് കർശന നടപടി ഉണ്ടാകുമെന്നും അവർ പറഞ്ഞു. (Kerala Assembly Session)

സുമയ്യയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയത് രണ്ടര വർഷം മുൻപ് നടന്ന ശസ്ത്രക്രിയയിലാണ്. നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ പുറത്തെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വിഷയം സബ്മിഷനായി ചൂണ്ടിക്കാട്ടിയത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആണ്. നഷ്ടപരിഹാരത്തിന് അനുകൂല നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com