Kerala Assembly : 'പപ്പടത്തിന് വെളിച്ചെണ്ണയിലേക്ക് എത്താൻ ഇനിയും കാത്തിരിക്കേണ്ടി വരും, സപ്ലൈകോ അടക്കം പരാജയം': വിലക്കയറ്റത്തിൽ സഭയിൽ അടിയന്തര പ്രമേയ ചർച്ച

ഇത് ശരിക്കും സി പി ഐക്കാർ അവതരിപ്പിക്കേണ്ട പ്രമേയം ആണെന്നും അദ്ദേഹം പറഞ്ഞു.
Kerala Assembly : 'പപ്പടത്തിന് വെളിച്ചെണ്ണയിലേക്ക് എത്താൻ ഇനിയും കാത്തിരിക്കേണ്ടി വരും, സപ്ലൈകോ അടക്കം പരാജയം': വിലക്കയറ്റത്തിൽ സഭയിൽ അടിയന്തര പ്രമേയ ചർച്ച
Published on

തിരുവനന്തപുരം : കേരളത്തിലെ രൂക്ഷമായ വിലക്കയറ്റത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയ ആരംഭിച്ചു. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത് പ്രതിപക്ഷ എം എൽ എയായ പി സി വിഷ്ണുനാഥ്‌ ആണ്. 9Kerala Assembly Session)

ഈ അവസരത്തിൽ മന്ത്രി പരിഹസിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വെളിച്ചെണ്ണ വിലക്കയറ്റം രൂക്ഷമാണെന്നും, വെളിച്ചെണ്ണയിലേക്ക് എത്താൻ പപ്പടത്തിന് ഇനിയും കാത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

സപ്ലൈക്കോ അടക്കം പരാജയമാണെന്നും, 420 കോടി ആവശ്യപ്പെട്ടതിന് പകുതി പോലും ലഭിച്ചില്ല എന്നും പറഞ്ഞ എം എൽ എ, ഇത് ശരിക്കും സി പി ഐക്കാർ അവതരിപ്പിക്കേണ്ട പ്രമേയം ആണെന്നും വിമർശിച്ചു. സഭയിൽ അടിയന്തര പ്രമേയത്തിൽ ചർച്ച നടക്കുന്നത് ഇത് തുടർച്ചയായ മൂന്നാം ദിവസമാണ്.

Related Stories

No stories found.
Times Kerala
timeskerala.com