Kerala Assembly : 'പോലീസ് അതിക്രമങ്ങൾ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്, ഭ്രൂണത്തില്‍ തന്നെ കുട്ടിയെ കൊന്ന് കളഞ്ഞു എന്നാരോപണം നേരിടുന്ന രാഹുലിനെ പോലെയാണോ എല്ലാ കോൺഗ്രസുകാരും ?': അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ വിമർശന കൊടുങ്കാറ്റുമായി KT ജലീൽ

എല്ലാ ലീഗുകാരും പി കെ ഫിറോസിനെ പോലെയല്ല എന്നും, എല്ലാ പൊലീസുകാരും പുഴുക്കുത്തുകളല്ല എന്നും അദ്ദേഹം പറഞ്ഞു.
Kerala Assembly : 'പോലീസ് അതിക്രമങ്ങൾ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്, ഭ്രൂണത്തില്‍ തന്നെ കുട്ടിയെ കൊന്ന് കളഞ്ഞു എന്നാരോപണം നേരിടുന്ന രാഹുലിനെ പോലെയാണോ എല്ലാ കോൺഗ്രസുകാരും ?': അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ വിമർശന കൊടുങ്കാറ്റുമായി KT ജലീൽ
Published on

തിരുവനന്തപുരം : കേരളത്തിലെ പോലീസ് അതിക്രമങ്ങളെ കുറിച്ച് നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ച നടക്കുകയാണ്. ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിലെ ഗർഭച്ഛിദ്ര ആരോപണത്തെക്കുറിച്ച് പരാമർശിച്ച് കെ ടി ജലീൽ എം എൽ എ. (Kerala Assembly Session)

ജനിക്കാനുള്ള കുട്ടിയുടെ അവകാശം നിഷേധിച്ച് ഭ്രൂണത്തിൽ തന്നെ കുട്ടിയെ കൊന്നു കളഞ്ഞുവെന്ന് ആരോപണം നേരിടുന്ന രാഹുലിനെ പോലെയാണോ എല്ലാ കോൺഗ്രസുകാരും എന്നാണ് അദ്ദേഹത്തിൻ്റെ ചോദ്യം.

എല്ലാ ലീഗുകാരും പി കെ ഫിറോസിനെ പോലെയല്ല എന്നും, എല്ലാ പൊലീസുകാരും പുഴുക്കുത്തുകളല്ല എന്നും പറഞ്ഞ അദ്ദേഹം, എല്ലാ കാലത്തും പോലീസ് അതിക്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജും രാഹുലിനെതിരെ പരോക്ഷമായ ഓപിയംബ നെയ്തിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com