Kerala Assembly : 'നമുക്കും ചർച്ച ചെയ്യാം' : പോലീസ് കസ്റ്റഡി മർദ്ദനം സഭ നിർത്തിവച്ച് ചർച്ച ചെയ്യും, അടിയന്തര പ്രമേയത്തിന് അനുമതി

Kerala Assembly : 'നമുക്കും ചർച്ച ചെയ്യാം' : പോലീസ് കസ്റ്റഡി മർദ്ദനം സഭ നിർത്തിവച്ച് ചർച്ച ചെയ്യും, അടിയന്തര പ്രമേയത്തിന് അനുമതി

ഉച്ചയ്ക്ക് 12 മുതൽ രണ്ടു മണിക്കൂർ ചർച്ച നടക്കും. ഇക്കാര്യം അറിയിച്ചത് സ്പീക്കർ ആണ്.
Published on

തിരുവനന്തപുരം : കേരളത്തിലെ പോലീസ് കസ്റ്റഡി മർദ്ദനങ്ങളെക്കുറിച്ച് സഭ നിർത്തിവച്ച് ചർച്ച ചെയ്യും. പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നൽകി. (Kerala Assembly Session)

ഉച്ചയ്ക്ക് 12 മുതൽ രണ്ടു മണിക്കൂർ ചർച്ച നടക്കും. ഇക്കാര്യം അറിയിച്ചത് സ്പീക്കർ ആണ്.

ഇക്കാര്യം ദൃശ്യ മാധ്യമങ്ങൾ ഒരുപാട് ചർച്ച ചെയ്തതാണെന്നും, നമുക്കും ചർച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് സഭയിൽ എത്തിയില്ല.

Times Kerala
timeskerala.com