Kerala Assembly : 'മദ്യത്തിൻ്റെ വില കൂട്ടിയാൽ ഉപഭോഗം കുറയുമെന്നത് തെറ്റായ ധാരണ, ആ വിഷമത്തിൽ നാലാമതൊരു പെഗ് കൂടി കഴിക്കും': നിയമസഭയിലെ അടിയന്തര പ്രമേയ ചർച്ചയിൽ VD സതീശൻ

സബ്‌സിഡി ഐറ്റത്തിന്റെ വില വര്‍ധിപ്പിക്കില്ലെന്ന് ജനങ്ങൾക്ക് സർക്കാർ വാഗ്ദാനം നൽകിയതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു
Kerala Assembly : 'മദ്യത്തിൻ്റെ വില കൂട്ടിയാൽ ഉപഭോഗം കുറയുമെന്നത് തെറ്റായ ധാരണ, ആ വിഷമത്തിൽ നാലാമതൊരു പെഗ് കൂടി കഴിക്കും': നിയമസഭയിലെ അടിയന്തര പ്രമേയ ചർച്ചയിൽ VD സതീശൻ
Published on

തിരുവനന്തപുരം : വിലക്കയറ്റത്തിൽ നിയമസഭയിലെ അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മദ്യത്തിന്റെ വില ഇടയ്‌ക്കിടയ്ക്ക് കൂട്ടരുത് എന്നാണ് തൻ്റെ അഭിപ്രായം എന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെ ചെയ്തത് കൊണ്ട് മദ്യത്തിന്റെ ഉപഭോഗം കുറയുമെന്ന ധാരണ തെറ്റാണെന്നും, വില കൂട്ടിയ വിഷമത്തിൽ നാലാമതൊരു പെഗ് കൂടി കഴിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Kerala Assembly Session)

ഇന്ത്യയിൽ വിലക്കയറ്റം ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളമാണെന്നാണ് അദ്ദേഹം പറഞ്ഞത്. അതിൻ്റെ കാരണങ്ങൾ വിശദീകരിക്കുന്നതിനിടയിലാണ് സതീശൻ മദ്യത്തെക്കുറിച്ചും പറഞ്ഞത്.

സബ്‌സിഡി ഐറ്റത്തിന്റെ വില വര്‍ധിപ്പിക്കില്ലെന്ന് ജനങ്ങൾക്ക് സർക്കാർ വാഗ്ദാനം നൽകിയതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മദ്യത്തിന്റെ വില കൂട്ടുമ്പോൾ ഉണ്ടാകുന്ന സാഹചര്യത്തിന് വിക്ടിംസ് ആകുന്നത് സ്ത്രീകളും കുട്ടികളും ആണെന്നും, എന്നാൽ, മദ്യത്തിൻ്റെ വില കുറച്ചാൽ ഉപഭോഗം കുറയുമെന്ന അഭിപ്രായക്കാരൻ അല്ല താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com