Accident : സംസ്ഥാനത്ത് അപകട പരമ്പര: പാലക്കാട് നാട് കാണാനെത്തിയ യുവാവ് ലോറിക്കടിയിൽ പെട്ട് മരിച്ചു, കൊല്ലത്ത് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട പാഴ്‌സൽ ലോറി ഗ്യാസ് സിലിണ്ടർ ലോറിയിൽ ഇടിക്കുകയായിരുന്നു.
Accident : സംസ്ഥാനത്ത് അപകട പരമ്പര: പാലക്കാട് നാട് കാണാനെത്തിയ യുവാവ് ലോറിക്കടിയിൽ പെട്ട് മരിച്ചു, കൊല്ലത്ത് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം
Published on

കൊല്ലം : കേരളത്തിൽ വിവിധ ജില്ലകളിലായി അപകട പരമ്പര. പാലക്കാട് നാട് കാണാൻ എത്തിയ യുവാവ് ലോറിക്കടിയിൽപ്പെട്ട് മരിച്ചു. ഡിണ്ടിഗൽ സ്വദേശിയായ ഹരീഷ് എന്ന 19കാരനാണ് മരിച്ചത്. തുടർനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. (Kerala accident deaths)

അതേസമയം, കൊല്ലത്ത് തട്ടാമലയിൽ ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം. നിയന്ത്രണം വിട്ട പാഴ്‌സൽ ലോറി ഗ്യാസ് സിലിണ്ടർ ലോറിയിൽ ഇടിക്കുകയായിരുന്നു. മാക്സൺ ജോസഫ് ആണ് മരിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com