തൃശൂർ :ഖത്തറിൽ നിന്നും കെനിയയിലേക്കു പോയ വിനോദസഞ്ചാരികളായ ഇന്ത്യക്കാരുടെ ബസ് മറിഞ്ഞ് മരിച്ച തൃശൂർ സ്വദേശിനി ജസ്നയുടെയും മകൾ റൂഹി മെഹറിൻ്റെയും മൃതദേഹങ്ങൾ ഇന്ന് നാട്ടിൽ എത്തിക്കും. (Kenya bus accident)
ഭർത്താവ് മുഹമ്മദ് ഹനീഫും എത്തും. ഇയാൾക്ക് ഗുരുതരമായ പരിക്കുകളില്ല. 28 അംഗ ഇന്ത്യൻ സംഘം യാത്ര പോയത് ഖത്തറിലെ ട്രാവൽ ഏജൻസി മുഖേനയാണ്.