കെൽട്രോണിന്റെ കോട്ടയം നോളേഡ്ജ് സെന്ററിൽ രണ്ട് ദിവസത്തെ ഗെയിം ഡെവലപ്പ്മെന്റ് വർക്ക്ഷോപ്പ് കോട്ടയത്ത് സംഘടിപ്പിക്കും. (Keltron)
21, 22 തിയതികളിലായി നടക്കുന്ന പരിശീലന പരിപാടിയിൽ എസ് എസ് എല്‍ സി പാസായവർക്ക് അപേക്ഷിക്കാം.. രജിസ്‌ട്രേഷൻ ഫോം : https://forms.gle/GFqYnAqQN7GpNdJV8.