
തിരുവനന്തപുരം : ഒടുവിൽ കീം ഫലതയിൽ തീരുമാനമായി. ഫലം ഉടൻ പ്രസിദ്ധീകരിക്കും. മാർക്ക് ഏകീകരണ ഫോർമുലയ്ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. (KEAM result to be published soon)
എൻട്രൻസ് കമ്മീഷണറുടെ നിർദേശം ആണ് മന്ത്രിസഭ യോഗം അംഗീകരിച്ചത്. ഇനി കേരള സിലബസ് വിദ്യാർത്ഥികൾക്ക് മാർക്ക് കുറയില്ല.
കേരളത്തിലും തമിഴ്നാട് മോഡൽ ഏകീകരണം നിലവിൽ വരും.