KEAM : 'ഉന്നത വിദ്യാഭ്യാസ മന്ത്രി കേരളത്തിലെ വിദ്യാഭ്യാസ നീതികേടിൻ്റെ മായാത്ത അടയാളം': സുപ്രഭാതം മുഖപത്രം

ചില മന്ത്രിമാരുടെ അപക്വമായ നിലപാട് കൊണ്ട് വിദ്യാഭ്യാസ - ആരോഗ്യ മേഖലയിലെ നമ്പര്‍ വണ്‍ പെരുമയ്ക്ക് മങ്ങലേറ്റുവെന്ന് ഇതിൽ വിമർശിക്കുന്നു
KEAM result delay
Published on

കോഴിക്കോട് : കീം റാങ്ക് ലിസ്റ്റ് സംബന്ധിച്ചുണ്ടായ തിരിച്ചടിയിൽ സർക്കാരിനെ വിമർശിച്ച് സുപ്രഭാതം മുഖപത്രം. സർക്കാരിൻ്റെ അവിവേകത്തിന് വിദ്യാർഥികൾ ബലിയാടായി എന്നാണ് ഇതിൽ പറയുന്നത്. (KEAM result delay)

ചില മന്ത്രിമാരുടെ അപക്വമായ നിലപാട് കൊണ്ട് വിദ്യാഭ്യാസ - ആരോഗ്യ മേഖലയിലെ നമ്പര്‍ വണ്‍ പെരുമയ്ക്ക് മങ്ങലേറ്റുവെന്ന് ഇതിൽ വിമർശിക്കുന്നു. ഒരേ പരീക്ഷാഫലം 2 തവണ പ്രഖ്യാപിക്കേണ്ടി വരുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി കേരളത്തിലെ വിദ്യാഭ്യാസ നീതികേടിൻ്റെ മായാത്ത അടയാളമായി നിലനിൽക്കുമെന്നും മുഖപത്രത്തിൽ രൂക്ഷമായ വിമർശനം ഉണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com